Archives for Greetings

ഇതാ, ഞാന്‍ വരുന്നു…

പുല്‍ക്കൂട്ടിലെ ഉണ്ണി എന്നോട് പറയുന്നു... ഇതാ, ഞാന്‍ വരുന്നു.. വീണ്ടും വരുന്നു... ഈശ്വരന്റെയും ... ഭാഷയുടെയും... രാഷ്ട്രീയത്തിന്റെയും... അതിരുകളുടെയും.. സംസ്കാരത്തിന്റെയും നാമത്തില്‍ കലഹിക്കുന്ന, മനുജരുടെ, സഹജരുടെ തിമിരവും അര്‍ബുദവും ബാധിച്ച അകകണ്ണുകള്‍ ശുദ്ധമാക്കാന്‍... എന്‍റെ, നിന്‍റെ, നമ്മുടെ ലോകത്തിനു ശാന്തിയേകാന്‍... വീണ്ടും…
Continue Reading