Archives for malayalam

തപസ്സുകാലം – അഞ്ചാം ഞായര്‍.

1997 -ല്‍ മൂന്ന് ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ചിത്രമായിരുന്നു റോബര്‍ട്ടോ ബെനീനി (Roberto Benigni) സംവിധാനംചെയ്ത് അഭിനയിച്ച "ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ " എന്ന ചിത്രം. (മലയാളം സിനിമയല്ല...) ആദ്യപകുതിയില്‍ ധാരാളം ചിരിക്കാനും രണ്ടാംപകുതിയില്‍ ചിന്തിക്കാനും വകനല്‍കുന്ന ചിത്രം കൊണ്സേന്ട്രേഷന്‍ ക്യാമ്പില്‍…
Continue Reading

തപസ്സുകാലത്തിലെ നാലാം ഞായര്‍ – A- Joh 9, 1-41

മറ്റുള്ളവരെ വിമര്‍ശിക്കുന്നതില്‍ നാം ആരും തന്നെ പിന്നിലല്ല. വിമര്‍ശനം എന്നാല്‍ നല്ലതും പരിഷ്കൃതലോകത്തിനു ആവശ്യവുമാണ്. അത് കാര്യമാത്രപ്രസക്തമായിരിക്കുമ്പോള്‍ ... ഇന്നത്തെ സുവിശേഷഭാഗത്ത് ക്രിസ്തുവിനെ വിമര്‍ശിക്കുന്നവരെ നാം കാണുന്നു. അത് അവനോടുള്ള എതിര്‍പ്പുമൂലമെന്ന്‌ നമുക്ക് ആശ്വസിക്കാം... എന്നാല്‍ സുഖമാക്കപ്പെട്ട അന്ധനില്‍ കുറ്റം കാണുന്നതും…
Continue Reading

വാലന്‍റൈന്‍സ് ദിനം

ലോകം ഇന്ന് വാലന്‍റൈന്‍സ് ദിനം ആഘോഷിക്കുമ്പോള്‍ അതിന്റെ ചരിത്രത്തിലേയ്ക്ക് അല്പം പോകുന്നത് നല്ലതാകും എന്ന് ഞാന്‍ കരുതുന്നു. വാലന്‍റൈന്‍ ഒരു ക്രിസ്തീയ വിശുദ്ധനാണ്. വിശുദ്ധരുടെ പട്ടികയായ Roman Martyrology-ല്‍ ഇന്നേ ദിവസം രണ്ട് വാലന്‍റൈന്‍ വിശുദ്ധരെപ്പറ്റി പറയുന്നു. അതില്‍ ഒരാള്‍ ടെര്‍നിയിലെ…
Continue Reading

ആണ്ടുവട്ടത്തിലെ 2-)o ഞായര്‍ – Jes 49, 3.5-6, Joh 1, 29-34

നമ്മുടെ വിളിയെ സ്നേഹിച്ചു മഹത്വീകരിക്കാം... ഏതൊരു കുന്നിനും ഒരു താഴ്വരയുണ്ടെന്നും , ഏതൊരു കയറ്റത്തിനും ഒരു ഇറക്കവുമുണ്ടെന്നും , അതൊരു പ്രകൃതിനിയമമാണെന്നും നമുക്ക്‌ അറിയാം. ഇത് മനുഷ്യജീവിതത്തിനു മാത്രമല്ല അവന്റെ വിശ്വാസത്തിനും ബാധകമാണെന്നും ഇന്നത്തെ വായനകള്‍ , വിശേഷിച്ചു ഒന്നാം വായനയും…
Continue Reading

ആഗമനകാലം – 3-)o ഞായര്‍ – Mt 11, 2-11

ഇന്നത്തെ വായനകളില്‍ നാം രണ്ടു വിധത്തിലുള്ള സാക് ഷ്യങ്ങളെക്കുറിച്ച് കേള്‍ക്കുന്നു. സ്നാപകയോഹന്നാന്റെ വാക്കുകള്‍ ഒരു ചോദ്യമായിരുന്നുവെങ്കിലും അത് ഒരു "വലിയ" സംശയമായിരുന്നുവെന്നു കരുതാന്‍ നിവര്‍ത്തിയില്ല. ക്രിസ്തുവിനെക്കുറിച്ച്, അവന്റെ അത്ഭുതങ്ങളെക്കുറിച്ച് യോഹന്നാന്‍ കേട്ടിരുന്നുവെങ്കിലും താന്‍ മിശിഹായാണെന്നു തെളിയിക്കാന്‍ തക്ക ശക്തമായ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവില്‍നിന്നും…
Continue Reading