Archives for News Bits

ലത്തീന്‍കുര്‍ബാനയില്‍ യൗസേപ്പിതാവിന് ആദരവ്

ലത്തീന്‍ കുര്‍ബാനക്രമത്തിലെ മധ്യസ്ഥപ്രാര്‍ത്ഥനയില്‍ ഒന്നാം സ്‌തോത്രയാഗപ്രാര്‍ത്ഥനയ്ക്കു പുറമെ രണ്ട്, മൂന്ന്, നാല് സ്‌ത്രോത്രയാഗപ്രാര്‍ത്ഥനകളിലും പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിനു തൊട്ടുപിന്നാലെ വിശുദ്ധ യൗസേപ്പിതാവിന്റെ പേരുകൂടി ചേര്‍ത്തു ചൊല്ലുന്ന രീതി ഫ്രാന്‍സിസ് പാപ്പ പുനഃസ്ഥാപിച്ചു. ആഗോളസഭയുടെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ലത്തീന്‍ ഹയരാര്‍ക്കിയുടെ അധ്യക്ഷനെന്ന നിലയിലാണ്…
Continue Reading
12