Archives for Thoughts

ഇതാ, ഞാന്‍ വരുന്നു…

പുല്‍ക്കൂട്ടിലെ ഉണ്ണി എന്നോട് പറയുന്നു... ഇതാ, ഞാന്‍ വരുന്നു.. വീണ്ടും വരുന്നു... ഈശ്വരന്റെയും ... ഭാഷയുടെയും... രാഷ്ട്രീയത്തിന്റെയും... അതിരുകളുടെയും.. സംസ്കാരത്തിന്റെയും നാമത്തില്‍ കലഹിക്കുന്ന, മനുജരുടെ, സഹജരുടെ തിമിരവും അര്‍ബുദവും ബാധിച്ച അകകണ്ണുകള്‍ ശുദ്ധമാക്കാന്‍... എന്‍റെ, നിന്‍റെ, നമ്മുടെ ലോകത്തിനു ശാന്തിയേകാന്‍... വീണ്ടും…
Continue Reading

മൂന്നാം ദിവസം….

ക്രിസ്തുവിന്റെ മരണം നമ്മള്‍ ഇന്നലെ വെള്ളിയാഴ്ചയാണ് ആചരിച്ചത്. കബറടക്കം കഴിഞ്ഞതു അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെ. എന്നാല്‍ ഇന്ന് ശനിയാഴ്ച പന്ത്രണ്ടുമണിയായപ്പോള്‍ നമ്മള്‍ ഉയിപ്പ്‌ ആഘോഷിക്കുന്നു. ഇവയ്ക്കിടയില്‍ കഷ്ടിച്ച് 24 മണിക്കൂര്‍ മാത്രം... എന്നിട്ട് സഭ പറയുന്നു, ക്രിസ്തു മൂന്നാം ദിവസം ഉയര്‍ത്തുവെന്ന്. അത്…
Continue Reading
12