Archives for Thoughts - Page 2

എന്താണ് മരമണി???

ഏകദേശം 15-)o നൂറ്റാണ്ടുമുതലുള്ള ഒരു ആചാരമാണ് മരമണി. പെസഹാവ്യാഴത്തിലെ ഗ്ലോറിയ (അത്യുന്നതങ്ങളില്‍ ) ഗാനത്തിനുശേഷം ഈസ്റ്റര്‍ രാത്രിയിലെ ഗ്ലോറിയ വരെ കത്തോലിക്കാദേവാലയത്തിലെ മണികള്‍ മുഴങ്ങാറില്ല. അതിനെ "മണികള്‍ കുമ്പസാരിക്കാനായി റോമിലെയ്ക്ക് പോകുന്നു" എന്നാണ് വിശേഷിപ്പിക്കുന്നത്. അതിനു പകരമായി വെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കും, വെള്ളി,…
Continue Reading

വാലന്‍റൈന്‍സ് ദിനം

ലോകം ഇന്ന് വാലന്‍റൈന്‍സ് ദിനം ആഘോഷിക്കുമ്പോള്‍ അതിന്റെ ചരിത്രത്തിലേയ്ക്ക് അല്പം പോകുന്നത് നല്ലതാകും എന്ന് ഞാന്‍ കരുതുന്നു. വാലന്‍റൈന്‍ ഒരു ക്രിസ്തീയ വിശുദ്ധനാണ്. വിശുദ്ധരുടെ പട്ടികയായ Roman Martyrology-ല്‍ ഇന്നേ ദിവസം രണ്ട് വാലന്‍റൈന്‍ വിശുദ്ധരെപ്പറ്റി പറയുന്നു. അതില്‍ ഒരാള്‍ ടെര്‍നിയിലെ…
Continue Reading

പരിസരശുചിത്വവും അനുകരണീയ വ്യക്തികളും

മഴയായാല്‍ നമ്മുടെ നാട്ടില്‍ അസുഖങ്ങള്‍ക്ക് പഞ്ഞമില്ല. പഞ്ഞമാസത്തിലും പഞ്ഞമില്ലാത്തത് അന്തവും കുന്തവുമില്ലാത്ത നിരവധി "പനി"കള്‍ക്കാണല്ലോ? വര്‍ഷങ്ങള്‍ കടന്നുപോകുന്നതുപോലെയും, സര്‍ക്കാരുകള്‍ നേരിടുന്ന അഴിമതി കേസുകള്‍ പോലെയും പനിയുടെയും പകര്‍ച്ചവ്യാധികളുടെയും എണ്ണവും ചില ഉത്തരേന്ത്യന്‍നദികള്പോലെ കരകവിഞ്ഞു ഒഴുകുകയാണ്; ഒപ്പം ചില മരുന്ന് കമ്പനികളുടെയും ഭിഷഗ്വരന്മാരുടെയും…
Continue Reading

നമ്മുടെ “സോഷ്യല്‍നെറ്റ് വര്‍ക്കുകള്‍”…

കഴിഞ്ഞ കുറെ ആഴ്ചകളായി മലയാളിക്ക്‌ „ആഘോഷിക്കാന്‍” വകനല്‍കുന്ന ധാരാളം വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ... മലയാളി ക്രിക്കറ്റ്താരം എസ് . ശ്രീശാന്തിന്റെയും കൂട്ടരുടെയും ഐ. പി. എല്‍ വാതുവയ്പ്പും, ടി. വി. ഷോ അവതാരിക രഞ്ജിനി ഹരിദാസിന്റെ “ക്യൂ ബഹളവും” സിനിമാനടന്‍ കലാഭവന്‍മണിയുടെ “തല്ലുകേസും”…
Continue Reading

ഒന്നും കിട്ടാനില്ലെങ്കില്‍ …

ഫ്രാന്‍സീസ് പാപ്പായെക്കുറിച്ചു ഈ കഴിഞ്ഞ ദിവസങ്ങളില്‍ ചില വാര്‍ത്തകള്‍ വന്നിരിന്നു. മെയ്‌ 19 നു ദിവ്യബലിക്കുശേഷം തന്റെ മുന്നിലെയ്ക്ക് ചിലര്‍ കൊണ്ടുവന്ന ഒരു യുവാവിന്റെ ശിരസ്സില്‍ പാപ്പ കൈവച്ചു പ്രാര്‍ത്ഥിച്ചു. നിര്‍ഭാഗ്യവശാല്‍ ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ ടി വി ചാനല്‍ അതിനെ…
Continue Reading

ദൈവകണവും ചില ചിന്തകളും

ഈ ആഴ്ചകളില്‍ ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്ന, അതോടൊപ്പം ശാസ്ത്രജ്ഞന്മാര്‍ക്കു തന്നെ 100% ഉറപ്പില്ലാത്ത "ദൈവകണ"ത്തെക്കുറിച്ച് ക്രിസ്തുമതവിശ്വാസത്തില്‍ അധിഷ്ട്ഠിതമായ ചില ചിന്തകള്‍ പങ്കുവയ്ക്കണം എന്നു കരുതിയിട്ട് ഏതാനും ആഴ്ചകളായി. ഇപ്പൊഴാണു അതിനു സാധിക്കുന്നത്... ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന ശേഷം ചിലര്‍ എഴുതി: "ദൈവം ഇനി…
Continue Reading
12