Archives for Lent – A - Page 2

തപസ്സുകാലത്തിലെ മൂന്നാം ഞായര്‍

ഒരു വിധിവാചകം കൂടാതെ... ഒരു അടയാളം കാട്ടാതെ... ഒരു സമരിയാക്കാരിയെയും അവള്‍ക്കൊപ്പം അജ്ഞതയുടെ അന്ധകാരത്തിലായിരുന്ന മറ്റു കുറച്ചു മനുഷ്യരെയും ജീവന്റെ വെളിച്ചത്തിലെത്തിക്കാനും അവര്‍ക്ക്‌ വറ്റാത്ത ഉറവ കാണിച്ചുകൊടുക്കാനും ക്രിസ്തുവിന് സാധിച്ചു... പാപിനിയെന്നു പലരാലും മുദ്രണം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവള്‍ക്ക് തന്‍റെ പൈതൃക വിശ്വാസത്തില്‍…
Continue Reading
12