Archives for Easter – C - Page 3

ഉയിര്‍പ്പ്കാലം – നാലാം ഞായര്‍ – Acts 13, 14.43b-52, Jn 10, 27-30 – *സമര്‍പ്പിത ഞായര്‍.

*(ആത്മീയ പാലകരായി സമര്‍പ്പിതരായവര്‍ക്ക്‌ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുന്ന ഈ ദിനത്തെ, ദൈവവിളി ഞായര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ സമര്‍പ്പിത ഞായര്‍ എന്ന് വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുക. ദൈവവിളി – പൌരോഹിത്യം, സന്ന്യാസം, കുടുംബം, ഏകാന്തജീവിതം - എല്ലാവര്ക്കും ലഭിക്കുന്നതാണല്ലോ.) ചില നല്ല സുഹൃത്തുക്കളുമായി…
Continue Reading

ഉയിര്‍പ്പ് കാലം – രണ്ടാം ഞായര്‍ – ദിവ്യകാരുണ്യ ഞായര്‍

„എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്, എന്നാല്‍ സഭയില്‍ താല്പര്യമില്ല” എന്ന് പറയുന്ന ചിലരെയെങ്കിലും ചില അവസരത്തില്‍ നാം കാണാറുണ്ട്. എന്നാല്‍ നമ്മുടെ വിശ്വാസം വളര്‍ത്തുന്നതിലും അത് പരിപോഷിപ്പിക്കുന്നതിലും കൂട്ടായ്മ എത്രത്തോളം ആവശ്യമാണെന്ന് ഇന്നത്തെ സുവിശേഷത്തിലൂടെ – വി. തോമസ്‌ അപ്പോസ്തലന്റെ അനുഭവത്തിലൂടെ സഭ…
Continue Reading

ഈസ്റ്റര്‍ – 2013 – C

“കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു, അതെ അവിടുന്ന് സത്യമായും ഉയിര്‍ത്തെഴുന്നേറ്റു... “എല്ലാവര്‍ക്കും ഇന്നത്തെ ഉയിര്‍പ്പ്തിരുനാളിന്‍റെ ആശംസകളും അനുഗ്രഹങ്ങളും ആദ്യമേതന്നെ നേരുന്നു... യുവാക്കളെ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം അവര്‍ക്ക് പലപ്പോഴും ചോദ്യങ്ങളും സംശയങ്ങളും ഉണ്ട്. അത് വളര്‍ച്ചയുടെ അടയാളവുമാണ്. കുറെ നാളുകള്‍ക്കു മുന്‍പ്‌ ഒരു…
Continue Reading