Archives for Lent – C - Page 3

തപസ്സുകാലം – 4ആം ഞായര്‍ – C– Laetare

“ലെത്താരെ” എന്നാണല്ലോ തപസ്സുകാലത്തിലെ നാലാം ഞായര്‍ വിളിക്കപ്പെടുന്നത്. ലെത്താരെ എന്ന വാക്കിന്റെ അര്‍ത്ഥം “ആനന്ദിക്കുക” എന്നാണ്. ഇന്നത്തെ ദിവ്യബലിയുടെ പ്രവേശനപ്രഭണിതത്തിന്റെ ആദ്യ വാക്കില്‍നിന്നും ആണ് ഇത് ഉത്ഭവിക്കുന്നത്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലെ 66, 10/11 വാചകങ്ങളാണ് ഇന്നത്തെ പ്രഭണിതം. ഇന്നത്തെ വായനകളും…
Continue Reading

തപസ്സുകാലം 2 -ം ഞായര്‍ – C – Reminiscere – Gen 15, 5-12. 17-18 – Lk 9, 28-36

Reminiscere miserationum tuarum (ps 25, 6)പഴയനിയമത്തിലെ ദൈവസങ്കല്‍പ്പം വളരെ വ്യത്യസ്തമാര്‍ന്ന ഒന്നാണല്ലോ. എല്ലാം സൃഷ്ടിക്കുന്ന, ദയാനിധിയായ, പ്രതികാരം ചെയ്യുന്ന, കോപിഷ്ഠനായ, ശക്തിമാനായ ദൈവത്തിന്റെ വ്യത്യസ്തമാര്‍ന്ന ചിത്രങ്ങള്‍ ... വിശ്വാസികളുടെ പിതാവായ അബ്രാത്തിന്റെ (അബ്രാഹാം ആകുന്നതിനു മുന്‍പുള്ള) ദൈവാനുഭവമാണ്‌ ഇന്നത്തെ ഒന്നാം…
Continue Reading

തപസ്സുകാലം – ഒന്നാം ഞായര്‍ – (നിയ 26, 4-10) – “Invocabit”

നാം ജീവിക്കുന്ന ഈ കാലഘട്ടം കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് വളരെ സുരക്ഷിതമാണെന്ന് കുറച്ചു നാളുകള്‍ക്കുമുന്‍പ് ഹാര്‍‌വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫ. സ്റ്റീവന്‍ പിന്‍‍കര്‍ പറയുകയുണ്ടായി. ചിലര്‍ക്കെങ്കിലും അതിനെക്കുറിച്ച് അല്പം സംശയം ഉണ്ടായെന്നും വരാം. കാരണം അത്രയ്ക്കു സുരക്ഷിതമല്ല നമ്മുടെ ഈ കൊച്ചു ലോകമെന്ന്…
Continue Reading

വിഭൂതി ബുധന്‍ – 2013

വിഭൂതിബുധന്‍ അഥവാ ക്ഷാരബുധന്‍ ഒരു തുടക്കമാണ്. റോമന്‍ അഥവാ ലത്തീന്‍ റീത്ത് പിന്‍തുടരുന്ന കത്തോലിക്കാ വിശ്വാസികള്‍ ഇന്നാണ് 40 ദിവസങ്ങള്‍ നീളുന്ന തപസ്സുകാലം, വലിയ ഉപവാസകാലം ആരംഭിക്കുന്നത്. 40 എന്ന സംഖ്യ വിശുദ്ധഗ്രന്ഥത്തില്‍ പൂര്‍ണ്ണതയെ പ്രതിനിധാനം ചെയ്യുന്നു എന്ന് നാം നിരവധിതവണ…
Continue Reading